|
Timeline.കേരളത്തിലെ മികച്ച നടന്‍മാരെ തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ തിലകന്റെ അഞ്ചുപേരില്‍ സ്ഥാനം പിടിച്ചത് സൂപ്പര്‍താരനിരയില്‍ മോഹന്‍ലാല്‍ മാത്രമായിരുന്നു. ലാലും തിലകനും ചേര്‍ന്നാലൊരു കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യുമെന്നു പറയുന്നത് വെറുതെയായിരുന്നില്ല. മലയാളത്തില്‍ എത്രയോ ചിത്രങ്ങളില്‍ അച്ഛന്‍-മകന്‍ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്നും തിലകനെയും ലാലിനെയും വെല്ലാന്‍ ഒരു കൂട്ടുകെട്ടുമുണ്ടായിട്ടില്ല...
|