Recent news from 24dunia
   

Timeline.ഹിറ്റുകളിലൂടെ തിരിച്ചുവരവ് നടത്തിയ കുഞ്ചാക്കോ ബോബന്‍ ചലച്ചിത്ര നിര്‍മാണ മേഖലയിലേക്ക് കടക്കുന്നു. തന്റെ കുടുംബത്തിന്റെ നിര്‍മാണ കമ്പനിയായ ഉദയയുടെ പേരില്‍ ഒരു സിനിമ നിര്‍മിയ്ക്കുകയെന്ന ഏറെക്കാലത്തെ ആഗ്രഹം സഫലീകരിയ്ക്കാനാണ് ചാക്കോച്ചന്‍ ഒരുങ്ങുന്നത്.ഒരു കാലത്ത് മലയാളത്തിലെ വമ്പന്‍ നിര്‍മാണ കമ്പനിയായിരുന്ന ഉദയ ഫിലിംസ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സജീവമല്ല. ഉദയയുടെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ...
Oneindia | 242 ദിവസം മുമ്പ്