|
Timeline.പകര്‍പ്പവകാശ നിയമം ലംഘിച്ച് സിനിമ അപ്‌ലോഡും ഡൗണ്‍ലോഡും ചെയ്ത കേസില്‍ ആയിരത്തിലധികം വരുന്നവരുടെ ഐ.പി അഡ്രസ് അടങ്ങിയ പട്ടിക ആന്റിപൈറസി സെല്‍ ഹൈടെക് സെല്ലിന് കൈമാറി. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് വിവരം ശേഖരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനുശേഷം ഇവര്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങും.കുറ്റക്കാരെന്നു കണ്ടെത്തിയ ആയിരക്കണക്കിന് ആളുകളെ ഉള്‍പ്പെടുത്തി ആന്റി പൈറസി സെല്‍ നേരത്തേ കേസ്...
|