Recent news from 24dunia
   

വര്‍ഷം പതിനഞ്ചു കഴിഞ്ഞെങ്കിലും ആ ക്ലൈമാക്സ് ഇപ്പോഴും മറക്കാറായിട്ടില്ലല്ലോ. ടൈറ്റാനിക്കിന്‍റെ ക്ലൈമാക്സ്. ആഡംമ്പരക്കപ്പല്‍ തകര്‍ന്നതിലല്ല, ജാക്കും റോസും രക്ഷപെടുമോ എന്നതിലായിരുന്നു എല്ലാവര്‍ക്കും ആകാംക്ഷ. വേര്‍പാടിന്‍റെ നൊമ്പരത്തില്‍ കലര്‍ന്ന പ്രണയത്തില്‍ ചാലിച്ചപ്പോഴാണ് ജെയിംസ് കാമറൂണിന്‍റെ ടൈറ്റാനിക് കാലത്തെ അതിജീവിച്ചത്. പക്ഷേ, ശരിക്കും ജാക്കിനും രക്ഷപെടാമായിരുന്നില്ലേ? ടൈറ്റാനിക്കിന്‍റെ...
Metrovaartha | 248 ദിവസം മുമ്പ്