|
Timeline.മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമ്പോള്‍ നായകന്‍ ആരായിരിക്കും? ഉത്തരം പ്രതീക്ഷിക്കാത്തതായിരിക്കും. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ നായകനാക്കിയാരിക്കും ചിത്രം സംവിധാനംചെയ്യുകയെന്ന് ദുല്‍ക്കര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ക്കര്‍ സംവിധാന മോഹം വ്യക്തമാക്കിയത്. നല്ല ചിത്രങ്ങളില്‍ അഭിനയിച്ച, നല്ല ചിത്രങ്ങള്‍ നിര്‍മിച്ച് മലയാളത്തില്‍...
|