|
ഫ്ളോപ്പ്..ഫ്ളോപ്പ്ഫ്ളോപ്പ്കേട്ടു കേട്ടു മടുത്തു. നിങ്ങള്‍ക്കു മറ്റൊന്നും പറയാനില്ലേ? അഭിഷേക് ബച്ചനു ദേഷ്യം വന്നു. പക്ഷേ മറ്റെന്താണ് പറയുക, മിസ്റ്റര്‍ ജൂനിയര്‍ ബച്ചന്‍. മാധ്യമ പ്രതിനിധികള്‍, തിരിച്ചു ചോദിച്ചു. പിന്നെ കുറച്ചു സിനിമകളുടെ പേരു പറഞ്ഞു. എന്നിട്ടു ചോദിച്ചു, ഇതൊക്കെ താങ്കള്‍ ഓര്‍ക്കുന്നുണ്ടോ? താങ്കള്‍ അഭിനയിച്ച ചിത്രങ്ങളാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷത്തിനിടെ തിയെറ്ററുകളില്‍ വന്ന്...
|