|
Timeline.തിരക്കഥാകൃത്തുക്കളും ഛായാഗ്രാഹകരും കലാസംവിധായകരും അഭിനേതാക്കളുമൊക്കെ സംവിധാനരംഗത്തേക്കു കടന്നുവരുന്നത് നമ്മള്‍ എത്രയോ കണ്ടുകഴിഞ്ഞു. എന്നാല്‍ സിനിമാ നിര്‍മ്മാതാവ് സംവിധായകന്റെ തൊപ്പിയണിയുന്ന രീതി അത്ര പരിചിതമല്ല. ഇതാ രജപുത്ര രഞ്‌ജിത് തന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന സംവിധായകനെ പുറത്തെടുക്കുകയാണ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തിലൂടെ.മലയാള സിനിമയിലെ ഏറ്റവും ശക്തമായ നിര്‍മ്മാണ ബാ...
|