|
Timeline.പൃഥ്വിരാജ് ഡബ്ബിങ്ങിന് എത്താത്തത് മൂലമാണ് സിംഹാസനം വൈകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖമായതിനാലാണ് വിട്ടു നില്‍ക്കുന്നതെന്ന് നടന്‍ അറിയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ഥ കാരണം ഇതല്ലെന്ന് സിനിമാലോകത്തെ ചിലര്‍ പറയുന്നു. താന്‍ ആവശ്യപ്പെട്ട പ്രതിഫലം കിട്ടാത്തതു മൂലമാണ് നടന്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നാണ് ഇവരുടെ കണ്ടുപിടുത്തം.നടനുമായുള്ള ഈഗോ ക്ലാഷുകളും ചിത്രത്തിന്റെ ഡബ്ബിങ് നീണ്ടു...
|