|
Timeline.മലയാളസിനിമയുടെ മുഖ്യധാരയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ഒരുക്കിയവര്‍ ഇരട്ട തിരക്കഥാകൃത്തുക്കളാണ്. സിബി കെ ഉദയ്കൃഷ്ണ, റാഫി മെക്കാര്‍ട്ടിന്‍, ബോബി സഞ്ജയ്, സച്ചിസേതു തുടങ്ങിയവരുടെ കൂട്ടുകെട്ടില്‍ ഉരുത്തിരിഞ്ഞ സിനിമകള്‍ മിക്കവാറും ഹിറ്റുകളായിരുന്നു. പല പല സബ്ജക്റ്റുകള്‍ കണ്ടെത്തി രണ്ടുപേരും ഒരേ അഭിപ്രായത്തില്‍ ഒരു സംഭവത്തിലേക്ക് ഒതുങ്ങുകയും പിന്നീട് നിരന്തരമായ ചര്‍ച്ചകളിലൂടെ പ്രമേയത്തെ തിരക്കഥാ...
|