Recent news from 24dunia
   

ചുവടുറപ്പിച്ചതിന് ശേഷമാണ് പലരും സെലക്ടീവാകുന്നത്. എന്നാല്‍ ഗൗതമി നായര്‍ അവരില്‍ നിന്ന് വ്യത്യസ്തയാവുകയാണ്. സെക്കന്‍ഷോയില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായി വെള്ളിത്തിരയിലെത്തിയ ഗൗതമിയുടെ രണ്ടാമത്തെ ചിത്രം ഫഹദിനൊപ്പമായിരുന്നു. ഡയമണ്ട് നെക്ലേസ്. ഇരുചിത്രങ്ങളും ഹിറ്റായതിന്റെ സന്തോഷത്തിലാണ് നടി.മലയാളത്തില്‍ നിന്ന് തന്നെ തേടി ധാരാളം ഓഫറുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ആദ്യ രണ്ടു ചിത്രങ്ങളും നല്‍കിയ ഇമേജ് ...
Oneindia | 338 ദിവസം മുമ്പ്
തെലുങ്കു വഴി ഹിന്ദി. ബീഹാറുകാരി നേഹ ശര്‍മയുടെ വരവ് അങ്ങനെയായിരുന്നു. 2007ല്‍ ചിരുത എന്ന തെലുങ്കു ചിത്രം. രണ്ടു വര്‍ഷത്തെ ഇടവേള. 2009ല്‍ തെലുങ്കില്‍ത്തന്നെ കുരാഡ് എന്ന ചിത്രം. തൊട്ടടുത്ത വര്‍ഷം ബോളിവുഡില്‍ അരങ്ങേറ്റം ക്രൂക്, ഇറ്റ്സ് ഗുഡ് ടു ബി ബാഡ്. ഇമ്രാന്‍ ഹഷ്മിയുടെ നായികയായി സുഹാനി എന്ന കഥാപാത്രം, എല്ലാവരും ശ്രദ്ധിച്ചു.വീണ്ടും രണ്ടു വര്‍ഷത്തെ ഇടവേള. ഇപ്പോള്‍ തേരി മേരി കഹാനിയില്‍ ചെറിയൊരു റോള്‍....
Metrovaartha | 338 ദിവസം മുമ്പ്