|
കലങ്ങി മറിയുകയാണ് ദേശീയ രാഷ്ട്രീയം. കല്‍ക്കരി കുംഭകോണമായിരുന്നു കഴിഞ്ഞയാഴ്ച വരെ അരങ്ങുവാണ വിവാദം. കോടികളുടെ അഴിമതിക്കഥകളില്‍ പത്രവാര്‍ത്തകളും ചാനല്‍ച്ചര്‍ച്ചകളും ദിവസങ്ങളോളം കെട്ടിക്കിടന്നു. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനമപ്പാടെ കോലാഹലപ്പെരുമയില്‍ ഒലിച്ചുപോയി. ഇന്ത്യന്‍ പ്രധാനമന്ത്രിയടക്കം കേന്ദ്ര സര്‍ക്കാരും, കോണ്‍ഗ്രസ് നേതൃത്വവും കരിപുരണ്ട് കരുവാളിച്ചു. അതില്‍ നിന്നെല്ലാം പക്ഷേ ഒറ്റയടിക്കു...
|