|
സംസ്ഥാന ബാങ്ക് തല ബാങ്കേഴ്സ് കമ്മിറ്റി (എസ്ബിഎല്‍ബിസി)യുടെ അര്‍ധ വാര്‍ഷിക അവലോകന യോഗമായിരുന്നു ഇന്നലെ. ഈ യോഗം ഉദ്ഘാടനം ചെയ്തു സംസ്ഥാന ധനമന്ത്രി കെ.എം. മാണി ബാങ്കുകള്‍ക്കു മുന്നില്‍ വച്ച നിര്‍ദേശം സഗൗരവത്തില്‍ത്തന്നെ പരിഗണിക്കേണ്ടതുണ്ട്, ഇവിടുത്തെ ബാങ്കുകളും അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന മേലധികാരികളും. ജനപ്രിയ വായ്പകള്‍ ഉദാരമാക്കണമെന്നും അവയുടെ പലിശ നിരക്കില്‍ ഇളവ് അനുവദിക്കണമെന്നുമാണ് ധനമന്ത്രി...
|