|
രാജ്യം നേരിടുന്ന അതീവ ഗുരുതരമായ വെല്ലുവിളിയെക്കുറിച്ചുള്ള ചര്‍ച്ചകളോടെയാണ് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങിയത്. കഴിഞ്ഞ മൂന്നാഴ്ചയായി വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമില്‍ തുടരുന്ന കലാപം ഒരു സംസ്ഥാനത്തിന്‍റെ ആഭ്യന്തര പ്രശ്നം എന്ന മട്ടില്‍ തള്ളിക്കളയാനാവില്ല. ക്രമസമാധാനപാലനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയും കേന്ദ്ര സേനയുടെ സഹായം തേടുകയും ചെയ്തു. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത...
|