|
കുറ്റകൃത്യങ്ങളുടെ കണക്കില്‍, ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനെന്നു ക്രൈം റെക്കോഡ്സ് ബ്യൂറോ രേഖകള്‍. മികച്ച കുറ്റാന്വേഷണ സംസ്ഥാനമെന്ന ബഹുമതിയത്രേ ഇനി കേരളത്തിനു വരാന്‍ പോകുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം പ്രത്യേക അന്വേഷണ സംഘം പ്രഖ്യാപിക്കാന്‍ പോന്ന ക്രമസമാധാന പാലന ക്ഷമത വേറെ ഏതു സംസ്ഥാനത്തിനുണ്ട് അവകാശപ്പെടാന്‍?ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെയും അദ്ദേഹത്തിന്‍റെ...
|