|
വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ വടകരയില്‍ അരങ്ങേറിയ സംഭവങ്ങള്‍ എത്രയും നിര്‍ഭാഗ്യകരം. കേസന്വേഷണവും അതിനു പിന്നിലെ രാഷ്ട്രീയവും തുടക്കം മുതല്‍ പ്രകടമാണ്. പ്രതിസ്ഥാനത്തു സിപിഎം എന്ന പ്രചാരണം തുടക്കം മുതല്‍തന്നെ ശക്തവും. സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും യുഡിഎഫിലെ മറ്റു ചില നേതാക്കളും സിപിഎമ്മിനു നേര്‍ക്കു പരസ്യമായിത്തന്നെ വിരല്‍ചൂണ്ടി....
|