|
പൊതുഭരണ വകുപ്പും പ്ലാനിങ് ബോര്‍ഡുമെല്ലാം മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്ന കാലം. രണ്ടു വ്യത്യസ്ത പരീക്ഷകളിലും ഒന്നാം റാങ്ക് നേടിയിരിക്കുന്നു സംസ്ഥാന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. മന്ത്രിമാരെയും അവരുടെ പ്രവര്‍ത്തന മികവിനെയും അവര്‍ക്കു ചുവടെയുള്ള ഉദ്യോഗസ്ഥ വൃന്ദം വിലയിരുത്തിയാല്‍ അത് എത്ര കണ്ട് വസ്തുതാപരമാകും? അപ്രകാരമൊരു സംശയം തികച്ചും സ്വഭാവികം. സംശയം തത്കാലം അങ്ങനെ തന്നെ നില്‍ക്കട്ടെ....
|