Recent news from 24dunia
   

അനധികൃതമായി ഇന്ത്യയില്‍ താമസിക്കുകയായിരുന്ന പാക് സ്വദേശി അറസ്റ്റില്‍. ലാഹോര്‍ സ്വദേശിയായ മുഹമ്മദ് കമാറിനെ മീററ്റില്‍ നിന്നാണു പിടികൂടിയത്. മതിയായ രേഖകളില്ലാതെ ഏതാനും വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരികയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. കാസിം എന്ന പേരിലാണ് ഖൈര്‍നഗറില്‍ താമസിച്ചിരുന്ന ഇയാള്‍ അറിയപ്പെട്ടിരുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും ഇയാള്‍ മടങ്ങിപ്പോയില്ല...
Metrovaartha | 650 ദിവസം മുമ്പ്