|
മീററ്റ് പ്രതാപുര്‍ ബി.ആര്‍. അംബേദ്കര്‍ വിമാനത്താവളത്തില്‍ സ്വകാര്യ ചെറുവിമാനം തകര്‍ന്നു വീണു വ്യവസായി മരിച്ചു. യോഗേഷ് ഗാര്‍ഗ് എന്ന യാളാണു മരിച്ചത്. രണ്ടു സീറ്റുകളുളള വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു വീഴുകയായിരുന്നു. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയ യോഗേഷ് തന്‍റെ ചെറുവിമാനം പറക്കുന്നതിന്‍റെ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ ലാന്‍ഡിങ്ങിനു ശ്രമിച്ച വിമാനത്തിന്‍റെ ബ്ലേഡ് ഇയാളുടെ ദേഹത്തു...
|