Recent news from 24dunia
   

മീററ്റ് ജയിലിലില്‍ സംഘര്‍ഷം
ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലാ ജയിലില്‍ തടവുകാരും ജയിലധികൃതരും തമ്മില്‍ സംഘര്‍ഷം. നിരവധി ജയില്‍ ഉദ്യോഗസ്ഥര്‍ക്കും തടവുകാര്‍ക്കും പരുക്ക്. ജയിലിനുള്ളില്‍ നിന്നു വെടിശബ്ദം കേട്ടതായി സമീപവാസികള്‍. കനത്ത പുകയും ഉയര്‍ന്നു.ഇന്നു രാവിലെ പ്രഭാത ഭക്ഷണത്തിനു ഭോജനശാലയിലെത്തിയ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നെന്ന് എസ് എസ് പി എ. സത്യ നാരായണ്‍ പറഞ്ഞു. ഇവരെ സമാധാനിപ്പിക്കാനെത്തിയ പൊലീസുകാരെ പിന്നീട് ആ...
Metrovaartha | 399 ദിവസം മുമ്പ്
മീററ്റ്(യുപി): ജില്ലാ ജയിലില്‍ തടവുപുള്ളികളും പൊലീസും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസ് വെടിവച്ചു. വെടിവയ്പില്‍ ഒരു തടവുകാരനു പരുക്കേറ്റിട്ടുണ്ട്. തടവുകാരുടെ ആക്രമണത്തില്‍ ഒരു ജയില്‍ ജീവനക്കാരനും പരുക്കുണ്ട്.†÷38;്വന്ഥണ്മ;†÷38;്വന്ഥണ്മ;തടവുപുള്ളികള്‍ പൊലീസിനും ജയില്‍ ജീവനക്കാര്‍ക്കും നേരെ കലെ്ലറിയുകയും ഫര്‍ണിച്ചര്‍...
Manoramaonline | 399 ദിവസം മുമ്പ്
അറിയിച്ചു.മഹാപഞ്ചായത്ത് എന്ന പേരില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അംഗങ്ങള്‍ പങ്കെടുക്കും. രാവിലെ ഒമ്പതരയ്ക്ക് ഉദ്ഘാടനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തും.കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രി കെ....
Metrovaartha | 399 ദിവസം മുമ്പ്