Recent news from 24dunia
   

നമ്മുടെ സങ്കല്‍പ്പത്തിന് അതീതമാണ് പ്രപഞ്ചത്തിന്‍റെ വലുപ്പം. നമുക്ക് ഇന്നറിയാവുന്ന അങ്ങകലെയുള്ള ഗാലക്സികളില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ ആയിരം കോടി വര്‍ഷമെടുക്കും എന്നാണു കണക്ക്. പ്രപഞ്ച പഠന ത്തില്‍ ദൂരം അളക്കുന്നത് പ്രകാശ വര്‍ഷത്തിലാണ്.പ്രകാശം ഒരു വര്‍ഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വര്‍ഷം. ഒരു സെക്കന്‍ഡില്‍ പ്രകാശം സഞ്ചരിക്കുന്ന ദൂരം മൂന്ന് ലക്ഷം കിലോമീറ്ററാണല്ലോ. അപ്പോള്‍ ഒരു...
Metrovaartha | 539 ദിവസം മുമ്പ്