Recent news from 24dunia
   

വെസ്‌പ സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നു. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രകാശിപ്പിച്ച ൧൨൫ സിസി സ്‌കൂട്ടറിലൂടെയാണ്‌ വെസ്‌പ തിരിച്ചു വരവിനൊരുങ്ങുന്നത്‌. ഈ മാര്‍ച്ചോടെ വാഹനം ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‌ കമ്പനി ഉദ്ദേശിക്കുന്നത്‌. ഇത്തവണ പിയാജിയോ നേരിട്ടാണ്‌ വെസ്‌പ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്‌. മുമ്പ്‌ ബജാജുമായും ചേര്‍ന്നും തുടര്‍ന്ന്‌ എല്‍എംഎല്‍ മോട്ടോഴ്‌സുമായും ചേര്‍ന്നാണ്‌ വെസ്‌പ ഇന്ത്യന്‍...
Indiavision | 502 ദിവസം മുമ്പ്