|
ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ രണ്‌ടാം ദിനം മാരുതി സുസുക്കി പുതിയ മോഡലായ എര്‍ട്ടിഗ പുറത്തിറക്കി. റിനോയുടെ ഡസ്റ്ററും ഹീറോ മോട്ടോ കോര്‍പ്പിന്‍റെ കണ്‍സപ്‌റ്റ് സ്‌കൂട്ടറും രണ്‌ടാം ദിവസത്തെ ശ്രദ്ധേയമാക്കി. നാളെ മുതല്‍ ഓട്ടോ എക്‌സ്‌പോയില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കും....
|