|
സാംസങ്ങിന് സ്‌മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് ലാഭം. ലോകത്ത് ഏറ്റവുമധികം സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്ന സാംസങ്ങിന്‍റെ ഒക്‌ടോബര്‍, ഡിസംബര്‍ മാസങ്ങളിലെ ലാഭം ൭൩ ശതമാനം ഉയര്‍ന്നു. ഈ സാമ്പത്തിക പാദത്തില്‍ ൪.൩൧ ബില്യണ്‍ ഡോളര്‍ ലാഭമാണ് സാംസങ്ങ് പ്രതീക്ഷിക്കുന്നത്. ആപ്പിളിനെ മറികടന്നാണ് സ്‌മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ ഒന്നാംസ്ഥാനത്തെത്തിയത്. മികച്ച രൂപകല്‍പ്പനയും പ്രവര്‍ത്തന മികവുമാണ്...
|