|
ഇന്ത്യക്കെതിരായ രണ്‌ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ഫോളോഓണ്‍. ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് ൧൫൩ റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യ ൪൭൮ റണ്‍സിന്‍റെ ലീഡ് നേടി. ഇന്ത്യയ്‌ക്കു വേണ്‌ടി പ്രഗ്യാന്‍ ഓജ നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. ഉമേഷ് യാദവ് മൂന്നും അശ്വിന്‍ രണ്‌ടും വിക്കറ്റുകള്‍ നേടി. ൩൦ റണ്‍സെടുത്ത ഡാരന്‍ ബ്രാവോയാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ്...
|