|
വെസ്‌റ്റിന്‍ഡീസിനെതിരായ രണ്‌ടാം ടെസ്‌റ്റില്‍ ഇന്ത്യയുടെ വിവിഎസ് ലക്ഷ്‌മണിന് സെഞ്ച്വറി. ലക്ഷ്‌മണിന്‍റെ പതിനേഴാം സെഞ്ച്വറിയാണിത്. ആദ്യദിനമായ ഇന്നലെ ൭൩ റണ്‍സെടുത്ത് പുറത്താകാതെ ക്രീസില്‍ നിന്ന ലക്ഷ്‌മണ്‍ ഇന്ന് കളി തുടങ്ങി അധികം കഴിയും മുന്‍പു തന്നെ ൧൦൦ തികയ്‌ക്കുകയായിരുന്നു. ക്യാപ്‌റ്റന്‍ ധോണിയാണ് ലക്ഷ്‌മണിന് കൂട്ടായി ക്രീസില്‍ നില്‍ക്കുന്നത്....
|