Recent news from 24dunia
   

മുന്‍ കൗണ്‌ടി താരം പീറ്റര്‍ റോബക്‌ അന്തരിച്ചു
കേപ്‌ടൗണ്‍: മുന്‍ കൗണ്‌ടി ക്രിക്കറ്റ്‌ താരവും സ്‌പോര്‍ട്‌സ്‌ ലേഖകനുമായ പീറ്റര്‍ റോബക്‌ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്‌ടെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ മത്സരം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയതായിരുന്നു റോബക്‌. ഇംഗ്ലണ്‌ട്‌ കൗണ്‌ടി ടീമായ സോമര്‍സെറ്റിന്‍റെ മുന്‍ ക്യാപ്‌റ്റനായിരുന്നു....
Kerala Onlive | 555 ദിവസം മുമ്പ്
കൗണ്‌ടി ക്രിക്കറ്റ്‌ താരവും സ്‌പോര്‍ട്‌സ്‌ ലേഖകനുമായ പീറ്റര്‍ റോബക്ക്‌ അന്തരിച്ചു. അന്‍പത്തിയഞ്ച്‌ വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിരയില്‍ കണെ്‌ടത്തുകയായിരുന്നു. ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം റിപ്പോര്‍ട്ട്‌ ചെയ്യാനായി എത്തിയതായിരുന്നു അദ്ദേഹം. ഇംഗ്ലണ്‌ട്‌ കൗണ്‌ടി ടീമായ സോമര്‍സെറ്റിന്‍റെ മുന്‍ ക്യാപ്‌റ്റനായിരുന്നു. എണ്‍പതുകളില്‍ വിവിയന്‍ റിച്ചാഡ്‌സിനും ഇയാന്‍ ബോത്തമ...
Indiavision | 555 ദിവസം മുമ്പ്
ക്രിക്കറ്റ് നിരൂപകന്‍ പീറ്റര്‍ റൂബക്ക് ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
സിഡ്നി: വിഖ്യാത ക്രിക്കറ്റ് ലേഖകന്‍ പീറ്റര്‍   റൂബക്കിനെ   (55) ദക്ഷിണാഫ്രിക്കയിലെ ഹോട്ട ല്‍ മുറിയില്‍   മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ ടെസ്റ്റ്   പരന്പര റിപ്പോര്‍ട്ട്   ചെയ്‌യാനെത്തിയതായിരുന്നു അദ്ദേഹം. ന്യൂലാന്‍ഡ്സ് ഹോട്ടലില്‍ ഇന്നു പുലര്‍ചെ്ചയോടെ ആണ് റൂബക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം...
Manoramaonline | 555 ദിവസം മുമ്പ്