| മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ മലയാളികള്‍ക്ക് ഒട്ടേറെ നല്ല ചിത്രങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് വളര്‍ച്ചയുടെ പലതലങ്ങളില്‍ വച്ച് ഈ കൂട്ടുകെട്ട് പിരിയുകയും ചിലപ്പോഴെല്ലാം വീണ്ടും കൂടിച്ചേരുകയും ചെയ്തു. എങ്കിലും ആദ്യകാലത്തേതുപോലുള്ള മികച്ച ചിത്രങ്ങള്‍ നല്‍കാന്‍ പിന്നീട് ഇവര്‍ക്ക് സാധിച്ചില്ല. അവസാനമായി വന്ന രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്‌നേഹവീട് എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകരില്‍... |