Recent news from 24dunia
Bookmark and Share
   

സെയ്ന്‍ ടെലികോമിന്‍റെ ആഫ്രിക്കന്‍ ആസ്തി സ്വന്തമാക്കുന്നതിന് എയര്‍ടെല്‍ ശ്രമം തുടങ്ങി. ആദ്യ ഘട്ടത്തില്‍ നല്‍കേണ്ട 830 കോടി ഡോളര്‍ ലഭിക്കാന്‍ പ്രമുഖ അന്താരാഷ്ട്ര ബാങ്കുകളുമായി എയര്‍ടെല്‍ ബന്ധപ്പെട്ടു തുടങ്ങി.എസ്ബിഐ 4500 കോടിയോളം രൂപ നല്‍കാന്‍ സന്നദ്ധത അറിയിച്ചതായി സൂചന. ബാങ്ക് ഒഫ് അമേരിക്ക, മെറില്‍ ലിഞ്ച്, എച്ച്എസ്ബിസി, ബാങ്ക് ഒഫ് ടോക്യോ തുടങ്ങിയ നിരവധി ബാങ്കുകളുമായും ചര്‍ച്ച നടത്തിയേക്കും....
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : frontpage | City : മുംബൈ
ചാംപ്യന്‍സ് ലീഗ് ഫുട്ബോളിലെ പ്രീ ക്വാര്‍ട്ടര്‍ പുറത്താകലിന് സ്പാനിഷ് ലീഗില്‍ ഒന്നാമതെത്തി റയല്‍ മാഡ്രിഡ് പരിഹാരം കണ്ടു. സ്പോര്‍ട്ടിങ് ഗിജോണിനെതിരേ പിന്നില്‍ നിന്നു തിരിച്ചടിച്ച് 3-1 ന് വിജയിച്ചാണ് ബാഴ്സലോണയ്ക്കു മേല്‍ റയല്‍ മൂന്നു പോയിന്‍റ് ലീഡ് സ്വന്തമാക്കിയത്. ഈ സീസനില്‍ ഹോം പോരാട്ടത്തിലൊന്നും തോറ്റിട്ടില്ലെന്ന റെക്കോഡും റയല്‍ നിലനിര്‍ത്തി. 27 മത്സരങ്ങളില്‍ നിന്ന് 68 പോയിന്‍റാണു റയലിന്....
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : frontpage
ബ്രിട്ടീഷ് സൈനിക രഹസ്യാന്വേഷണ ഏജന്‍സി ഇറാക്കില്‍ പിഡനകേന്ദ്രം പ്രവര്‍ത്തിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. അന്തേവാസികളെ കടുത്ത പീഡനത്തിനു വിധേയരാക്കാന്‍ കേന്ദ്രത്തിലെ സൈനികരെ അധികാരപ്പെടുത്തിയിരുന്നതായും ദ ഇന്‍ഡിപെന്‍ഡന്‍റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനിലുള്ള സൈനിക മേലധികാരികള്‍ക്കായിരുന്നു കേന്ദ്രത്തിന്‍റെ ചുതല.ബ്രിട്ടീഷ് സൈനിക കസ്റ്റഡിയില്‍ ഇറാക്കി പൗരന്‍ ബാഹ മൗസ അടിയേറ്റുമരിച്ചതുമായി ബന...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : frontpage
ലഭിച്ചതിലൂടെ കേരള ക്രിക്കറ്റില്‍ പുതിയ യുഗം തുടങ്ങുകയാണെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സി. മാത്യു. 2011ല്‍ സ്റ്റേഡിയം റെഡിയാകുമെന്നു കാണിച്ചു കെസിഎ കത്തു കൊടുത്തിട്ടുണ്ട്.പോളിസി ഡിസിഷന്‍ ആയി ഇക്കാര്യം ബിസിസിഐയും ഐപിഎല്ലും എടുക്കേണ്ടിവരും. സ്വന്തമായി സ്റ്റേഡിയമില്ലാതെ മത്സരം നല്‍കരുതെന്നു ബിസിസിഐ നേരത്തെ തീരുമാനമെടുത്തിരുന്നു.കെസിഎയുടെ സ്റ്റേഡിയം നിര്‍മാണത്തിലിരിക്കുന്ന പശ്ചാത്തലത്തില്‍...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : frontpage
പൂനെ, കൊച്ചി ഫ്രാഞ്ചൈസികള്‍ക്കായി സഹാറ ഗ്രൂപ്പും റാങ്ദെവൂ സ്പോര്‍ട്ട്സ് വേള്‍ഡും ആകെ മുടക്കിയത് ഏകദേശം 3235 കോടി രൂപ. മൂന്നു വര്‍ഷം മുന്‍പു നടന്ന ആദ്യ ഐപിഎല്‍ ലേലത്തില്‍ എട്ടു ടീമുകള്‍ക്കുമായി ചെലവഴിക്കപ്പെട്ടത് 2840 കോടി മാത്രം!ഇത്രയും വലിയ തുകകള്‍ ബിഡ് ചെയ്യപ്പെട്ടതു തന്നെ അമ്പരപ്പിച്ചെന്ന് ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോഡി. പ്രതീക്ഷിച്ചതിനെക്കാള്‍ 4-5 കോടി ഡോളറാണ് അധികം വന്നത്. എന്നാല്‍, ഉടമ...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : frontpage | City : ന്യൂഡല്‍ഹി
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നാരോപിച്ചു നല്‍കിയ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ടി.എന്‍ പ്രതാപനാണ് അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയത്. സംസ്ഥാനത്തു ഭരണപ്രതിസന്ധിയാണ്. എല്ലാ വകുപ്പിലും അഴിമതിയുണ്ടെന്ന മന്ത്രി ജോസ് തെറ്റയിലിന്‍റെ പരാമര്‍ശം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം. മുഖ്യമന്ത്രി ഗതാഗതമന്ത്രിയില്‍ അവിശ്വാസം...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : frontpage | City : തിരുവനന്തപുരം
ആഭ്യന്തര യുദ്ധകാലത്തും അതിനുശേഷവും ശ്രീലങ്കയല്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ചു സെക്രട്ടറി ജനറലിനു റിപ്പോര്‍ട്ട് നല്‍കാന്‍ സംഘത്തെ നിയമിക്കുന്ന നടപടിയുമായി യുഎന്‍ മുന്നോട്ട്.വിദഗ്ധ സംഘത്തെ കണ്ടെത്താന്‍ ഒരു യുഎന്‍ പ്രതിനിധി അടുത്തദിവസം കൊളംബോയിലെത്തും. മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്നു സെക്രട്ടറി ജനറലിന് ഉപദേശം നല്‍കുകയാണു വിദഗ്ധ സംഘത്തിന്‍റെ ചുമതല.വിദഗ്ധസംഘത്തെ അയയ്...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : frontpage
നാണയ മൂല്യത്തിന്‍റെ പേരില്‍ വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ യുഎസിനെതിരേ നടപടി സ്വീകരിക്കുമെന്നു ചൈന.ചൈന നാണയ മൂല്യത്തില്‍ കൃത്രിമം കാണിക്കുണ്ടോ എന്നകാര്യത്തില്‍ ഏപ്രില്‍ 15-നുമുമ്പ് യുഎസ് ട്രഷറിയുടെ തീരുമാനം വരാനിരിക്കെയാണു വാണിജ്യമന്ത്രി ചെങ് ഡെമിങ്ങിന്‍റെ മുന്നറിയിപ്പ്. എന്നാല്‍, എന്തു നടപടിയാണു സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈന നാണയമൂല്യം മനഃപൂര്‍വം...
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : frontpage
ക്രിക്കറ്റിനും ക്രിക്കറ്റര്‍മാര്‍ക്കും ക്രിക്കറ്റ്പ്രേമികള്‍ക്കും മഹത്തായ വാര്‍ത്തയാണിതെന്നു മുന്‍ കേരള ക്യാപ്റ്റനും ഇപ്പോള്‍ അമ്പയറുമായ കെ.എന്‍. അനന്തപദ്മനാഭന്‍. ശോചനീയമായ അടിസ്ഥാന സൗകര്യങ്ങളാണ് ഇപ്പോള്‍ കേരള ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ശാപം. പുതിയ താരങ്ങള്‍ ഏറെ ഉയര്‍ന്നുവരാത്തത് ഇതുകൊണ്ടാണ്. ഐപിഎല്‍ ഫ്രാഞ്ചൈസി വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും- അനന്തപദ്മനാഭന്‍ കൂട്ടിച്ചേര്‍ത്തു....
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : frontpage
പ്രാദേശിക തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെണ്ണലില്‍ ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിക്കു തിരിച്ചടി. പ്രതിപക്ഷ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷികളും 57 ശതമാനം വോട്ടു നേടി. സര്‍ക്കോസിയുടെ കണ്‍സര്‍വേറ്റീവ് യുഎംപി പാര്‍ട്ടിക്കു ലഭിച്ചതു 37 ശതമാനം വോട്ടുകളാണ്. തെരഞ്ഞെടുപ്പു നടന്ന ഇരുപതു സ്ഥലത്തും ഇടതുപക്ഷം വിജയിക്കുമെന്നാണു സൂചന....
Source : Metrovaartha | 2 മണിക്കൂര്‍ മുമ്പ്Category : frontpage
Keep updated by subscribing our RSS feeds.
 
 
 
ആര്‍ബിഐ വാര്‍ഷിക ധനനയം ഏപ്രില്‍ ൨൦ന്‌ പ്രഖ്യാപിക്കും
 
ടി.സി.എസ്‌ ൩൦,൦൦൦ പേരെ ജോലിക്കെടുക്കാന്‍ പദ്ധതിയിടുന്നു
 
ആര്‍ബിഐ വാര്‍ഷിക ധനനയം ഏപ്രില്‍ ൨൦ന്‌ പ്രഖ്യാപിക്കും
 
റിസര്‍വ്‌ ബാങ്ക്‌ റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി
 
ഇന്ത്യന്‍ സിനിമാ ശതാബ്‌ദിക്ക്‌ ൬൬൦ കോടി
 
 
പ്രചാരമുള്ള കീവേഡുകള്‍
 
 
 
ഫ്രീഡ പിന്‍റോ ബോണ്‌ ട്‌ ചിത്രത്തിലേയ്‌ക്ക്‌
 
കരീനയും പാക്കിസ്ഥാനില്‍ ഹിറ്റ്
 
സത്യന്‍ അന്തിക്കാട് ‘കഥ തുടരും’
 
ആദ്യ സിനിമാ മ്യൂസിയം മുംബൈയില്‍ വരുന്നു
 
ശ്യമപ്രസാദിനും രാഹുല്‍ രാജിനും വയലാര്‍ ചലചിത്ര പുരസ്‌കാരം
 
 
ഒബാമയുടെ ആരോഗ്യ ബില്ലിന്‌ അംഗീകാരം
 
"എയ്‌ജാ ഫലാ ജോകുല്‍‘ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു
 
നൂറി അല്‍ മാലികി നേതൃത്വം നല്‍കുന്ന സഖ്യം തോല്‍വിയിലേക്ക്‌
 
പാക്ക്‌ പോലീസിന്‍റെ പത്രപ്പരസ്യത്തില്‍ ഇന്ത്യന്‍ പോലീസ്‌ മുദ്ര
 
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; പത്ത്‌ പേര്‍ക്ക്‌ പരിക്ക്‌