| ലാഹോര്‍: മുന്നണിഭരണത്തിന്റെ സാധ്യത തള്ളി പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ നവാസ് ഷെരീഫിന്റെ പി.എം.എല്‍-എന്‍. കേവലഭൂരിപക്ഷത്തിനുള്ള 137 പേരുടെ പിന്തുണ ഒറ്റയ്ക്ക് നേടി.18 സ്വതന്ത്രര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെയാണിത്. പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍നിന്നുള്ള സ്വതന്ത്രരാണ് പി.എം.എല്‍-എന്നില്‍ ചേര്‍ന്നത്. മുന്‍പ് പി.എം.എല്‍-ക്യു, പി.പി.പി. എന്നീ പാര്‍ട്ടികളെ പിന്തുണച്ചിരുന്നവരാണ് ഇപ്പോള്‍ ഷെരീഫിന്റെ പാര്... |