Recent news from 24dunia
Bookmark and Share
   

അടുത്തമാസം അവസാനം വെസ്റ്റ്‌ഇന്‍ഡീസില്‍ നടക്കുന്ന ൨൦ ട്വന്‍റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നതിന്‌ ബിസിസിഐ സെലക്‌ടര്‍മാര്‍ മാര്‍ച്ച്‌ ൨൬ന്‌ മുംബൈയില്‍ യോഗം ചേരും. ക്രിഷ്‌ണമാചാരി ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്‌ടര്‍മാരാണ്‌ ൩൦ അംഗ പ്രാഥമിക പട്ടികയില്‍ നിന്ന്‌ ടീമിനെ തെരഞ്ഞെടുക്കുക. ഏപ്രില്‍ ൩൦ മുതല്‍ മെയ്‌ ൧൬ വരെയാണ്‌ ട്വന്‍റി ൨൦ ലോകകപ്പ്‌. ഏപ്രില്‍ ൨൫ന്‌ ഐപിഎല്‍ മൂന്നാം...
Source : Kerala Onlive | 6 മണിക്കൂര്‍ മുമ്പ്Category : frontpage | City : മുംബൈ
കോമണ്‍വെല്‍ത്ത്‌ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പിലെ ചരിത്ര നേട്ടത്തിന്‌ പിന്നാലെ ഇന്ത്യന്‍ ടീമിന്‌ ആദ്യമായി സ്‌പോണ്‍സര്‍ഷിപ്പ്‌. ഒരു മില്യന്‍ ഡോളറിന്‍റെ ടീം, കിറ്റ്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ മോണെറ്റ്‌ സ്റ്റീല്‍ ഗ്രൂപ്പാണ്‌ വാഗ്‌ദാനം ചെയ്‌തത്‌. ഇതു സംബന്ധിച്ച കരാര്‍ വ്യാഴാഴ്‌ച ഒപ്പിട്ടു. സ്‌പോണ്‍സര്‍ഷിപ്പ്‌ മികച്ച പ്രകടനത്തിന്‌ ബോക്‌സര്‍മാര്‍ക്ക്‌ പ്രചോദനമാകുമെന്ന്‌ ദേശീയ ടീം കോച്ച്‌ ഗുബാക്‌സ്‌ സിങ്‌ സന്ദു പറഞ്ഞു....
Source : Kerala Onlive | 6 മണിക്കൂര്‍ മുമ്പ്Category : frontpage | City : ന്യൂഡല്‍ഹി
ബാഡ്‌മിന്‍റണ്‍ ലോക റാങ്കില്‍ അഞ്ചാം സ്ഥാനത്തേയ്‌ക്ക്‌ ഉയര്‍ന്ന്‌ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേര്‍ത്തു. അടുത്തിടെ കഴിഞ്ഞ ഓള്‍ ഇംഗ്ലണ്‌ട്‌ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനമാണ്‌ സൈനയുടെ റാങ്ക്‌ മേല്‍പ്പോട്ട്‌ ഉയര്‍ത്തിയത്‌. കഴിഞ്ഞ വര്‍ഷം അവര്‍ ആറാം സ്ഥാനത്ത്‌ എത്തിയിരുന്നു.ഇംഗ്ലണ്‌ട്‌ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സെഫിഫൈനല്‍ വരെ എത്തിയെങ്കിലും നെഥര്‍ലന്‍റിന്‍റെ...
Source : Kerala Onlive | 6 മണിക്കൂര്‍ മുമ്പ്Category : frontpage | City : ന്യൂഡല്‍ഹി
ഇറാനില്‍ നിന്ന്‌ പാക്കിസ്ഥാനിലേയ്‌ക്ക്‌ പ്രകൃതിവാതകം എത്തിയ്‌ക്കുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പൈപ്പ്‌ ലൈന്‍ വഴി വാതകം പാക്കിസ്ഥാനിലേയ്‌ക്ക്‌ കൊണ്‌ ടു വരുന്നതിന്‌ ൭൬൦ കോടി ഡോളറിന്‍റെ (ഏകദേശം ൩൫,൦൦൦ കോടി രൂപ) കരാറിനാണ്‌ ധാരണയായത്‌. ഇന്ത്യയ്‌ക്ക്‌ കൂടി പങ്കാളിത്തമുള്ള വാതക പൈപ്പ്‌ ലൈന്‍ പദ്ധതിയാണ്‌ ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്‌തതെങ്കിലും, പിന്നീട്‌ ഇന്ത്യ പിന്‍മാറുകയായിരുന്നു. പൈപ്പ്‌ലൈന്‍...
Source : Kerala Onlive | 6 മണിക്കൂര്‍ മുമ്പ്Category : frontpage
അബൂജ: നൈജീരിയന്‍ മന്ത്രിസഭ പിരിച്ചുവിട്ടു. ആക്‌ടിങ്‌ പ്രസിഡന്‍റ്‌ ഗുഡ്‌ലക്ക്‌ ജോനാഥന്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ തീരുമാനിച്ച വിവരം വിവരാവകാശ മന്ത്രി ദോറ അകുന്‍യിലി ആണ്‌ അറിയിച്ചത്‌. മന്ത്രിസഭാ യോഗത്തിന്‌ ശേഷമാണ്‌ വിവരാവകാശ മന്ത്രി തീരുമാനം അറിയിച്ചത്‌. പുതിയ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച്‌ ആക്‌ടിങ്‌ പ്രസിഡന്‍റ്‌ ഉടന്‍ പ്രസ്‌താവന പുറത്തിറക്കുമെന്നും അകുന്‍യിലി അറിയിച്ചു.പ്രസിഡന്‍റ്‌ ഉമാറു മുസാവാര്‍...
Source : Kerala Onlive | 6 മണിക്കൂര്‍ മുമ്പ്Category : frontpage
പാക്കിസ്ഥാന്‍റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന്‌ അണവ മേഖലയില്‍ അമേരിക്ക സഹായിക്കണമെന്ന്‌ പ്രസിഡന്‍റ്‌ ആസിഫ്‌ അലി സര്‍ദാരി അഭ്യര്‍ത്ഥിച്ചു. അമേരിക്കന്‍ ഇന്‍റലിജന്‍സ്‌ തലവന്‍ ഡെന്നിസ്‌ സി.ബ്ലെയറുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ സര്‍ദാരി സഹായം ആവശ്യപ്പെട്ടത്‌....
Source : Kerala Onlive | 6 മണിക്കൂര്‍ മുമ്പ്Category : frontpage
ശ്രീലങ്കയില്‍ തമിഴ്‌പുലികളുമായി സൈന്യം ഏറ്റുമുട്ടിയപ്പോള്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന പരാതി അന്വേഷിയ്‌ക്കാന്‍ പ്രത്യേകസമിതിയെ രൂപീകരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ആഭ്യന്തര യുദ്ധത്തിനിടെ തമിഴ്‌ വംശജരോട്‌ സൈന്യം ക്രൂരമായി പെരുമാറിയെന്നാണ്‌ മനുഷ്യാവകാശ സംഘടനകളുടെ ആരോപണം.യു.എന്‍ സമിതി രൂപീകരിയ്‌ക്കുന്നതില്‍ കാലതാമസമുണ്‌ ടാകില്ലെന്നാണ്‌...
Source : Kerala Onlive | 6 മണിക്കൂര്‍ മുമ്പ്Category : frontpage
അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ ജീവനോടെ പിടികൂടുകയെന്നതു തന്നെയാണ്‌ ലക്ഷ്യമെന്ന്‌ അഫ്‌ഗാനിസ്ഥാനിലെ മുതിര്‍ന്ന യുഎസ്‌ സൈനിക കമാന്‍ഡര്‍ ജനറല്‍ സ്റ്റാന്‍ലി മക്‌ക്രിസ്റ്റല്‍ വ്യക്തമാക്കി. പിടികൂടി ലാദനെ വിചാരണയ്‌ക്ക്‌ വിധേയമാക്കണം. ലാദനെ ജീവനോടെ പിടികൂടാന്‍ കഴിയില്ലെന്നും അതിനാല്‍ത്തന്നെ അദ്ദേഹത്തിന്‌ അമേരിയ്‌ക്കയിലെ ഏതെങ്കിലും കോടതിയില്‍ വിചാരണ നേരിടേണ്‌ ടി വരില്ലെന്നുമുള്ള യു.എസ്‌ അറ്റോര്‍ണി ജനറല്‍...
Source : Kerala Onlive | 6 മണിക്കൂര്‍ മുമ്പ്Category : frontpage
പാക്കിസ്‌ഥാനിലെ ദക്ഷിണ വസീറിസ്‌ഥാനില്‍ രണ്‌ ട്‌ സ്ഥലത്ത്‌ യു.എസ്‌ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ആറ്‌ പേര്‍ മരിച്ചു. കൊല്ലപ്പെട്ടത്‌ തീവ്രവാദികളാണെന്ന്‌ യു.എസ്‌ സൈന്യം അറിയിച്ചു. ഡട്ടാ ഖേല്‍ പ്രദേശത്തും മാസോനി ഗ്രാമത്തിലും താലിബാന്‍ ഒളിത്താവളങ്ങള്‍ക്കു നേരെയാണ്‌ യുഎസ്‌ സേന ആക്രമണം നടത്തിയത്‌....
Source : Kerala Onlive | 6 മണിക്കൂര്‍ മുമ്പ്Category : frontpage
ബെയ്‌ജിങ്‌: ചൈനീസ്‌ സാമ്പത്തിക മേഖല ൨൦൧൦ ല്‍ ൯.൫ ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന്‌ ലോകബാങ്ക്‌ ബുധനാഴ്‌ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക മാന്ദ്യം മൂര്‍ച്ഛിച്ചിരുന്ന ൨൦൦൯ ലും ചൈന ൮.൭ ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ൨൦൧൦ ലെ ആദ്യ മാസങ്ങളിലും വളര്‍ച്ചാ ത്വരണം നിലനിര്‍ത്താനായിട്ടുണ്‌ട്‌. വന്‍ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെട്ട ഉത്തേജന പാക്കേജുകളാണ്‌ സാമ്പത്തികമാന്ദ്യത്തെ അതിജ...
Source : Kerala Onlive | 6 മണിക്കൂര്‍ മുമ്പ്Category : frontpage
Keep updated by subscribing our RSS feeds.
 
 
 
ഫോര്‍ഡ്‌ ഫിഗോയുടെ ചെറുകാര്‍ കൊച്ചിയില്‍ പുറത്തിറക്കി
 
മാരുതി സുസുകി ഇന്ത്യ ആഘോഷത്തില്‍
 
ജനറല്‍ ഇന്‍ഷുറന്‍സ്‌ കൗണ്‍സില്‍ അനുതി
 
 
പ്രചാരമുള്ള കീവേഡുകള്‍
അന്തരിച്ചു അല്‍ ആക്രമണം ഇന്ന് ഇറാന്‍ എപിഎല്‍ ഏപ്രില്‍ ഒഴിപ്പിക്കല്‍ കുടുംബത്തിലെ കുടിവെള്ള കള്ളന് ക്വാര്‍ട്ടര്‍ ക്വാര്‍ട്ടറില്‍ കാലാവധി കൊല്ലപ്പെട്ടു ഗ്യാസ്‌ ജയം ജോസ് തെറ്റയില്‍തായ് തെലുങ്ക്‌ നക്കീരന്‍നസീര്‍ നിത്യാനന്ദനിയമവിധേയമാക്കി നിരുപമ നേട്ടം പ്രതിപക്ഷം പി പിരിച്ചുവിട്ടു ബച്ചനെ ബില്‍ ഭേദഗതി മൂന്നാര്‍ മമ്മൂട്ടിമരണം മരിച്ച മുല്ലപ്പെരിയാര്‍ മായാവതിമിസൈല്‍ മെട്രോ മോഹന്‍ലാല്‍യുഎസ് യുപി യോഗം രഞ്ജിതരൂപ രവി രോഹിണിലാദനെ ലെനിന്‍ കറുപ്പന്‍വയനാട്ടില്‍ വില വെട്ടേറ്റു വോട്ട്‌ ശതമാനം സംസ്ഥാനങ്ങള്‍ സുകുമാര്‍ അഴീക്കോട്സര്‍ക്കാര്‍ സൈന ഹെഡ്‌ലി
 
 
 
മോഹന്‍ലാല്‍ വീണ്ടും അരങ്ങിലെത്തുന്നു
 
കളിക്കാര്‍ക്കു വേണ്ടിയൊരു കുളി
 
ഓസ്കര്‍ നായികമാരുടെ ഡിവോഴ്സ് ബാധ
 
പൃഥ്വിയും ഇന്ദ്രനും ഗോദയില്‍
 
 
ലങ്കന്‍ അതിക്രമം: തീരുമാനത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ മൂണ്‍
 
ചൈനീസ്‌ സമ്പദ്‌ വ്യവസ്ഥ ൨൦൧൦ ല്‍ ൯.൫ ശതമാനം വളര്‍ച്ച നേടും
 
നൈജീരിയ മന്ത്രി സഭ പിരിച്ചുവിട്ടു
 
യു.എസ്‌ ഡ്രോണ്‍ ആക്രമണം: പാക്കിസ്ഥാനില്‍ ആറ്‌ പേര്‍ കൊല്ലപ്പെട്ടു
 
ലാദനെ ജീവനോടെ പിടിയ്‌ക്കാന്‍ തന്നെയാണ്‌ ശ്രമം: യു.സ്‌ സൈന്യം