പ്രധാന വാര്‍ത്ത
57
|
62
1 ഡോളര്‍= 55.96
രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെങ്കി ലും വ്യാപാരാവസാനം രൂപ തിരിച്ചുകയറി. ക്ലോസിങ് മൂന്നു പൈസ നഷ്ടത്തില്‍ 55.96ല്‍. ഇറക്കുമതിക്കാരില്‍ നിന്നു ഡോളറിനു ഡിമാന്‍ഡ് ഉയര്‍ന്നു. വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു. ഇന്നലെ ഒരു വേള 56.13 വരെ രൂപ ഇടിഞ്ഞു.എന്നാല്‍ ഓഹരി വിപണിയിലെ മുന്നേറ്റം രൂപയെ വന്‍വീഴ്ചയില്‍ രക്ഷിച്ചു. കയറ്റുമതിക്കാര്‍ ഡോളര്‍ വിറ്റഴിച്ചതും ഇതിനു കാരണമായി. രാ