പൂമുഖ താള്
98
|
48
സനുഷ ഭാഗ്യമുള്ള താരം
Timeline.ഇത്ര ചെറുപ്പത്തിലേ ഒരേസമയം തമിഴിലും മലയാളത്തിലും തെലുങ്കിലും മുന്‍നിരനായകരുടെ ജോടിയാകാനുള്ള ഭാഗ്യം മലയാളത്തില്‍ സനുഷയെപോലെ വേറെയാര്‍ക്കും ലഭിച്ചിട്ടില്ല. തമിഴില്‍ കാര്‍ത്തിയ്ക്കൊപ്പം ചെറുതെങ്കിലുമൊരു വേഷത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നടിമാരുണ്ടാകില്ല. അത്തരക്കാര്‍ക്കിടയില്‍ കാര്‍ത്തിയുടെ നായികയാവാനുള്ള അവസരം ലഭിക്കുക എന്നു പറഞ്ഞാലോ..ബാലതാരമായെത്തി മലയാളിയുടെ മനംകവര്‍ന്ന സനുഷയ്ക്കിപ്പോള് കൈന