പൂമുഖ താള്
62
|
108
വിഎസിന് വിലക്ക്
വി.എസ്. അച്യുതാനന്ദന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലക്ക്. ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ടോ സംസ്ഥാനത്തെ സംഘടനാപരമായ വിഷയങ്ങളിലോ പരസ്യപ്രസ്താവന പാടില്ലെന്ന് അദ്ദേഹത്തോട് കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കേരളത്തിലെ പ്രശ്നങ്ങള്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും കാരാട്ട്.സംസ്ഥാന കമ്മി