പൂമുഖ താള്
131
|
91
വഴിനീളെ കീറാമുട്ടികള്‍
മേധാവിത്വം നേടാമെന്ന് ഇരുത്തം വന്ന നേതാക്കളൊന്നും ചിന്തിക്കാനും തരമില്ല. പോസ്റ്റര്‍ യുദ്ധങ്ങള്‍ക്ക് ഈയാംപാറ്റയുടെ ആയുസേയുള്ളൂവെന്ന് നാം എത്രവട്ടം കണ്ടിരിക്കുന്നു. അഹമ്മദാബാദിലും ഡല്‍ഹിയിലും നരേന്ദ്ര മോഡിക്ക് എതിരായി വന്ന പോസ്റ്ററുകള്‍ ബിജെപി കേന്ദ്ര നേതാക്കളെ അമ്പരപ്പിച്ചു എന്ന വാര്‍ത്തയാണ് ഇങ്ങനെയൊരു ചിന്തയ്ക്ക് ആധാരം.മുംബൈയില്‍ അടുത്തിടെ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടിവിന് മോഡി എത്തിയത് പാര്‍ട്ടിയ