പൂമുഖ താള്
105
|
67
എംഡി ഹോമിയൊ ഇന്റര്‍വ്യൂ
എംഡി ഹോമിയൊ കോഴ്സിന്റെ മെറ്റീരിയോ മെഡിയ്ക്ക, ഹോമിയോപ്പതിക് ഫിലോസഫി, കേസ് ടേക്കിങ് ആന്‍ഡ് റെപ്പര്‍റ്ററി വിഷയങ്ങളില്‍ സര്‍ക്കാര്‍ തിരുവനന്തപുരം, കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കല്‍ കോളെജുകളില്‍ അനുവദിച്ച 36 സീറ്റുകളിലേയ്ക്കുള്ള പ്രവേശന ഇന്റര്‍വ്യൂ 12നു രാവിലെ 11നു തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളെജില്‍ നടത്തും. പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക്