പൂമുഖ താള്
137
|
90
ഉപസംവരണം: വിധിക്കു സ്റ്റേ ഇല്ല
ന്യൂനപക്ഷ ഉപസംവരണം റദ്ദാക്കിയ ആന്ധ്ര പ്രദേശ് ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്കിയ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയിലും തിരിച്ചടി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച പരമോന്നത കോടതി, സങ്കീര്‍ണമായ വിഷയം കേന്ദ്ര സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്ന ഹൈക്കോടതി വിലയിരുത്തല്‍ ആവര്‍ത്തിച്ചു. ഉപസംവരണം സംബന്ധിച്ച വിശദ രേഖകള്‍ ഇന്നു സമര്‍പ്പിക്കാനും കോടതി ഉത്തരവ്. വാദം നാളെ.കേന്ദ്ര വിദ്യാ