|
വിപണിയിലെ മരുന്നുകളുടെ വിലവ്യത്യാസം നിയന്ത്രിക്കാന്‍ അടിയന്തരനടപടി കൈക്കൊള്ളുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി.ഒരേമരുന്നുകള്‍ക്ക് വിപണിയില്‍ പലവിലയാണ് ഈടാക്കുന്നത് എന്ന കാര്യം മുന്‍മന്ത്രിയും എല്‍.ഡി.എഫ് നേതാവുമായ കോടിയേരി ബാലകൃഷ്ണനാണ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണം എട്ടു ലക്ഷമാണെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ചപ്പനി തടയാന്‍ ഡോക്ടര്‍മാരടക്കം രണ്...
|