|
ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനമുണ്ടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി. യാതൊരു മാനദണ്ഡവുമില്ലാത്ത ഹോട്ടലുകളിലെ ഭക്ഷണവില സാധാരണജനത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ഒരേ നിലവാരത്തിലുളള ഹോട്ടലുകളില്‍ നിന്ന് ഒരേ ഗുണമുളള മസാലദോശയ്ക്ക്...
|