Recent news from 24dunia
   

കലക്റ്ററേറ്റുകള്‍ക്ക് മുന്നില്‍ 
ഉപവാസ സമരം 23ന്
വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള കരിങ്കല്‍ ക്വാറി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ 23നു കലക്റ്ററേറ്റുകളുടെ മുന്നില്‍ ഉപവാസ സമരം നടത്തും.തൃശൂര്‍ കലക്റ്ററേറ്റിനു മുന്നില്‍ നടക്കുന്ന സമരം തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.സെപ്റ്റംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ വാഹന പ്രചരണ ജാഥകള്‍ നടത്തും. 10 മുതല്‍ 23 വരെ സെക്രട്ടേറിയേറ്റിനു മുന്നില്‍ റിലേ ഉപവാസസമരവും നടത്തുമെന്നു വാര്‍ത്താ സമ്മേളനത്തില്‍...
Metrovaartha | 277 ദിവസം മുമ്പ്