|
സ്ഥാനാര്‍ഥിയുടെ മതേതര നിലപാടു സംബന്ധിച്ചും രാഷ്ട്രപതി തെരഞ്ഞെടുപ്പിനെച്ചൊല്ലിയും ബിജെപിയുമായുണ്ടായ ഭിന്നത തീര്‍ക്കാന്‍ ജെഡിയു ശ്രമം. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ന്യൂനപക്ഷങ്ങള്‍ക്കു മികച്ച പരിഗണനയെന്നു പാര്‍ട്ടിയുടെ വിശദീകരണം. ഭോപ്പാലില്‍ അഖിലേന്ത്യാ വഖഫ് യോഗത്തില്‍ ബിഹാറിലെ ന്യൂനപക്ഷകാര്യ മന്ത്രിയും ജെഡിയു നേതാവുമായ ഷാഹിദ് അലി ഖാനാണ് എന്‍ഡിഎയുടെ ന്യൂനപക്ഷ പ്രതിപത്തിയെക്കുറിച്ച് അവകാശവാദ...
|