Recent news from 24dunia
   

പനി: ചികിത്സ തേടിയത് 4664 പേര്‍
പകര്‍ച്ചപ്പനിക്ക് നേരിയ ശമനം. ഇന്നലെ 4664 പനിബാധിതരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഒരാഴ്ചയായി ദിവസവും പതിനായിരത്തിലധികം പേര്‍ ചികിത്സ തേടിയിരുന്ന സ്ഥാനത്താണിത്.ഇന്നലെ ചികിത്സ തേടിയവരില്‍ 207 പേരെ അഡ്മിറ്റ് ചെയ്തു. ഇന്നലെ 21 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെപ്പറ്റൈറ്റിസ് എ 12 പേര്‍ക്ക് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഒരു ചിക്കുന്‍ഗുനിയ ബാധയും കണ്ടെത്തിയിട്ടുണ്ട...
Metrovaartha | 334 ദിവസം മുമ്പ്