|
ഷുക്കൂര്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയുമാണു പ്രധാനമായും ഭീഷണിപ്പെടുത്തുന്നത്. പത്രസമ്മേളനം നടത്തിയാണു പി. ജയരാജന്‍ ഉന്നത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. അന്വേഷണത്തിന്‍റെ സുഗമമായ നടത്തിപ്പു സിപിഎം നേതാക്കള്‍ തടസപ്പെടുത്തുന്നു. മാത്രമല്ല പി.ജയരാജന്‍, എം.വി....
|