|
മുസ് ലിം ലീഗ് സംഘടന തെരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്നു കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി അഖിലേന്ത്യ പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്‍റെ കോലം കത്തിച്ചു. ഇരുപതോളം യൂത്ത് ലീഗ് നേതാക്കള്‍ കരിങ്കൊടിയുമായി കണ്ണൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന നേതൃത്വത്തിനെതിരേ മുദ്രാവാക്യമുയര്‍ത്തിയ ഇവര്‍ പ്രകടനത്തിനൊടുവില്‍ ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നില്‍ അഹമ്മദിന്‍റെ...
|