|
ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ വധത്തിനുശേഷം സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്‍റെ വീട് തകര്‍ത്ത സംഭവത്തില്‍ എട്ട് ആര്‍എംപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഒഞ്ചിയം നെല്ലാച്ചേരി സ്വദേശികളായ ദീപക്, സുരേഷ്, അശോകന്‍, ബാബുരാജ്, ഷിബിന്‍, തോട്ടോളി സുശാന്ത്, രാജന്‍, സനൂപ് എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട രാത്രിയാണ് അക്രമമുണ്ടായത്.വടകര ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ...
|