|
വീടിനുള്ളില്‍ അതിക്രമിച്ച് കയറി അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി രാജേന്ദ്രന് വധശിക്ഷ.തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാംപ്രതി ജോമോന്‍ ഇപ്പോഴും ഒളിവിലാണ്.പീരുമേട് സ്വദേശികളായ മോളി, മീനു എന്നിവരെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2007-ലാണ് സംഭവം നടന്നത്. വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയെയും മകളെയും വാതില്‍ തല്ലിപ്പൊളിച്ചകത്ത് കടന്നാണ്...
|