Recent news from 24dunia
   

മുംബൈ: ഐ.പി.എല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ. പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം സി.ഇ.ഒ.യുമായ ഗുരുനാഥ് മെയ്യപ്പനോട് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് തന്നെ ഹാജരാകണമെന്ന് മുംബൈ പോലീസ് അറിയിച്ചു.ഹാജരായില്ലങ്കില്‍ മെയ്യപ്പനെ അറസ്റ്റ് ചെയ്യുമോ എന്ന് പോലീസ് വ്യക്തമാക്കിയില്ല.മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസമെത്തിയ മുംബൈ പോലീസിന് സാധിച്ചിരുന്നില്ല....
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
ചാലക്കുടി: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ചെന്ന കേസില്‍ പോലീസ് മുമ്പാകെ കീഴടങ്ങിയ നടന്‍ കലാഭവന്‍ മണിക്ക് കോടതി ജാമ്യം അനുവദിച്ചു. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉച്ചയ്ക്ക് 1.50 ഓടെയാണ് ചാലക്കുടി വെറ്റിലപ്പാറ പോലീസ് സ്‌റ്റേഷനില്‍ മണി കിഴടങ്ങിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി കലാഭവന്‍ മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴടങ്ങാനാണ് നീതിപീഠവും നിര്‍ദേശിച്ചത്.ആതിരപ്പിള്ളി വന...
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
എന്‍ .എസ് .എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തി പെരുന്നയിലെ വിവരങ്ങള്‍ ചികഞ്ഞു ചികഞ്ഞു പോകേണ്ട കാര്യം തനിക്കില്ലെന്നും അല്ലാതെ തന്നെ പെരുന്നയിലെ വിവരം പരസ്പര വര്‍ത്തമാനത്തിലൂടെ അറിയാനുള്ള ബന്ധം തനിക്കുണ്ടെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.ഫോണ്‍ ചോര്‍ത്തുന്നതായി സുകുമാരന്‍ നായര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. മറ്റു ചിലര്‍ മുഖേനെയാണ് താന്‍ വിവരം അറിഞ്ഞത...
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ വാക്‌പോര് മൂര്‍ച്ഛിക്കുന്നതിനിടെ പരസ്യപ്രസ്താവന നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി. പരസ്യപ്രതികരണവും അച്ചടക്കലംഘനവും വച്ചുപൊറുപ്പിക്കില്ലെന്നും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസുദനന്‍ മിസ്ത്രി പറഞ്ഞു. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ ചര്‍ച്ചചെയ്ത് പരിഹാരം കാണുമെന്നും...
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
കണ്ണൂര്‍: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന പ്രശ്‌നം വഷളാക്കിയത് എം.എം ഹസ്സന്‍ അടക്കമുള്ളവരാണെന്ന് കെ.സുധാകരന്‍ എം.പി ആരോപിച്ചു. ചെന്നിത്തലയെ മന്ത്രിയാക്കാന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടവരാണ് പ്രശ്‌നം വഷളാക്കിയത്. ഹസ്സനെപ്പോലെയുള്ളവരാണ് അതിന് ഉത്തരം പറയേണ്ടത്. സുധാകരന്‍ പറഞ്ഞു.പത്രത്തില്‍ വന്ന വാര്‍ത്തകളിലൂടെ കെ.പി.സി.സി അധ്യക്ഷനെ അപമാനിക്കുന്നയിടത്ത് വിഷയം എത്തിച്ചപ്പോള്‍ പ്രതികരിക്കുക മാത്രമ...
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ വഷളാകാതെ ബന്ധപ്പെട്ടവര്‍ പരിഹരിക്കേണ്ടിയിരുന്നുവെന്ന് വി.എം.സുധീരന്‍ പറഞ്ഞു. ചികിത്സയ്്ക്കു ശേഷം ബാംഗ്ലൂരില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.നേരിട്ടറിയാത്ത പ്രശ്‌നങ്ങളെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല എങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ നിര്‍ഭാഗ്യകാരമാണ് ഈ ദുരവസ്ഥയിലേക്ക് പാര്‍ട്ടി...
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
കെ.പി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയും പരസ്പരം പിരിയുന്ന സാഹചര്യം രൂപപ്പെട്ട പശ്ചാത്തലത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു.യു.ഡി.എഫിനകത്തെ ഘടകകക്ഷികള്‍ മുന്നണിയുമായി പലതരത്തിലുള്ള തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അതിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റു...
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി. പുല്‍വാമ ജില്ലയിലെ ബച്ചൂ ഗ്രാമത്തിലാണ് തീവ്രവാദികള്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തത്.ഗ്രാമത്തില്‍ റോന്തുചുറ്റുകയായിരുന്ന രാഷ്ട്രീയ റൈഫിള്‍സിലെ സൈനികര്‍ക്ക് നേരെ സമീപത്തെ കാട്ടില്‍ മറഞ്ഞിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. മൂന്ന് സൈനികര്‍ സംഭവസ്ഥലത്തുവച്ചും ഗുര...
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
ഗുവാഹാട്ടി: അസമില്‍ വന്യമൃഗ വേട്ട തടയാന്‍ സര്‍ക്കാര്‍ പ്രത്യേക പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കും. വന്യമൃഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുകയും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുകയുമായിരിക്കും ഈ പോലീസ് സ്‌റ്റേഷനുകളുടെ ഉത്തരവാദിത്തമെന്ന് വനം മന്ത്രി റോക്കിബുള്‍ ഹുസൈന്‍ പറഞ്ഞു.ഇത്തരത്തിലുള്ള ആദ്യത്തെ പോലീസ് സ്‌റ്റേഷന്‍ കാസിരംഗ ദേശീയ പാര്‍ക്കിന് സമീപമുള്ള കൊഹ്‌റയിലായിരിക്കും സ്ഥാപിക്കുക. ...
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, തടവിലായിരുന്ന 45 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കാന്‍ താല്‍ക്കാലിക പ്രധാനമന്ത്രി മിര്‍ ഹസര്‍ ഖാന്‍ കഴിഞ്ഞയാഴ്ച തന്നെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കറാച്ചി ജയിലില്‍ നിന്ന് തടവുകാരെ മോചിപ്പിച്ചത്.ബസ്സില്‍ ലാഹോറിലേയ്ക്ക് കൊണ്ടുവന്ന ...
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
ഈ അധ്യയന വര്‍ഷത്തില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ. സ്‌കൂള്‍തല പരീക്ഷ ജയിച്ചവരെ ആദ്യഘട്ടത്തില്‍ പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രവേശന മാനദണ്ഡത്തിന് ഹൈക്കോടതി അംഗീകാരം നല്‍കി.നേരത്തെ ഈ മാനദണ്ഡം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. അടിമാലി മുസ്‌ലിം സര്‍വീസ് സൊസൈറ്റി പ്രസിഡന്‍റ് പി.എസ്. നൗഷാദും വിദ്യാര്‍ഥികളായ അഡില ജസ്‌നിയും രശ്മ ഗോപനും പി.എ. നൗഷായ്ബയും നല്‍കിയ പൊതുതാല്പര്യ ഹര്‍ജിക...
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
കൊച്ചി മെട്രോയില്‍ മൂന്നു കോച്ചുകള്‍ വീതമുള്ള ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. ആയിരം പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാനാകും. മണിക്കൂറില്‍ 34 കിലോ മീറ്റര്‍ ആയിരിക്കും ട്രെയിനിന്റെ വേഗത. 90 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരിക്കും ഇവ. കൊച്ചിയില്‍ ചേര്‍ന്ന മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്.ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന...
Source : Mathrubhumi | 2 മണിക്കൂര്‍ മുമ്പ്Category : ദേശീയ
Keep updated by subscribing our RSS feeds.
 
 
English
 
 
 
പ്രചാരമുള്ള കീവേഡുകള്‍
2ജി സ്പെക്ട്രംഇടിവ് ഇവിടെയൊരു ഒബാമകലാഭവന്‍ കഴുത്തറുത്ത് കാമറൂണ്‍ കുനിയില്‍ കൊല്ലപ്പെട്ടു കേരളത്തിന് ക്രമക്കേട് ഗ്രൂപ്പിന്‍റെ ഗ്രൂപ്പ് ചെന്നിത്തല ചോര്‍ത്തിയ ചൈനാ തടവ് തസ്തികകള്‍ തുടക്കമായി ദത്തിനെ ദിനേശ് നരേന്ദ്ര മോഡിനല്‍കി നാഷണല്‍ നിതീഷ് കുമാര്‍നിര്‍ദേശം നിശിതവിമര്‍ശം നീര റാഡിയനൂയിയും പരീക്ഷണം പാക് പി പുനഃസംഘടന പെണ്‍കുട്ടിയുടെ പ്രധാനമന്ത്രി ബന്ധം ബീഹാര്‍ബുക്കര്‍ ഭര്‍ത്താവ് മഞ്ഞളാം‌കുഴി അലിമമ്മൂട്ടിമരിച്ചു മലയാളത്തിന് മലയാളവും മാസത്തെ മിതത്വം മൂന്ന് മെഡിക്കല്‍ മെയ്യപ്പന്‍ മോഹന്‍ലാല്‍യദ്യൂരപ്പയെദിയൂരപ്പരാജരാജേഷ് രാഹുല്‍ ഗാന്ധിലോകായുക്ത ലോട്ടറിവാതുവയ്പ്പ് വിട്ടു സാക്ഷി സി സുകുമാരന്‍ സോണിയ ഗാന്ധിഹര്‍ജി