|
പ്രതിഷേധക്കാര്‍ക്കെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കാന്‍ സിറിയയ്ക്ക് അറബ് ലീഗ് മൂന്നു ദിവസത്തെ അന്ത്യശാസനം നല്‍കി. നിരീക്ഷണ സംഘത്തെ രാജ്യത്തു പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ലീഗ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണു തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം ഉടന്‍ തന്നെ സിറിയന്‍ സര്‍ക്കാരിനു കൈമാറും. എട്ടു മാസമായി തുടരുന്ന പ്രക്ഷോഭത്തില്‍ നാലായിരത്തോളം പേരാണു മരിച്ചത്. അസദിന്‍റെ...
|