| നവോദയ സാംസ്‌കാരിക വേദി തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്‍ററിന്‍റെ സഹായത്തോടെ സംഘടിപ്പിക്കുന്ന കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് പദ്ധതിയില്‍ അല്‍ഹിസ മേഖലയില്‍ നിരവധി തൊഴിലാളികള്‍ അംഗങ്ങളായി ചേര്‍ന്നതായി സംഘാടകര്‍ അറിയിച്ചു. മുഹമ്മദ് റഫീഖ്, വി. മോഹനന്‍, ജയപ്രകാശ്, ഷാജു തുടങ്ങിയവര്‍ നേതൃത്വം നല്‌കി.... |