Recent news from 24dunia
   

സെന്‍സെക്സിന് ബൗണ്‍സ്ബാക്ക്
മെക്സിക്കോയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ധനക്കമ്മി നേരിടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ പ്രസ്താവന ഓഹരി സൂചികകള്‍ക്കു കരുത്തായി. സെന്‍സെക്സ് 154 പോയിന്‍റ് ഉയര്‍ന്ന് 16,859.80ല്‍. ദേശീയ സൂചിക നിഫ്റ്റി 40 പോയിന്‍റ് നേട്ടത്തില്‍ 5,104ല്‍. ഓയില്‍ & ഗ്യാസ്, എഫ്എംസിജി, ബാങ്കിങ് ഓഹരികള്‍ കരുത്തു കാട്ടിയതാണു നേട്ടത്തിനു കാരണം.ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍...
Metrovaartha | 339 ദിവസം മുമ്പ്