Recent news from 24dunia
   

പാന്‍ മസാല വില്‍പ്പന നിരോധിക്കുമ്പോള്‍
കേരളത്തിനകത്തു പാന്‍ മസാല ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും സംഭരിച്ചു സൂക്ഷിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചു. ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി മുതല്‍ നിരോധനം നിലവില്‍ വന്നു. നിയമം ലംഘിച്ച് ഇവ സംഭരിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകും. അഞ്ചു ലക്ഷം രൂപ പിഴയും തടവും വിധിക്കപ്പെടാവുന്ന കുറ്റകൃത്യമായി പാന്‍മസാലക്കച്ചവടം മാറി. വിദ്യാഭ്യാസ സ...
Metrovaartha | 363 ദിവസം മുമ്പ്